{
"item_title" : "മ",
"item_author" : [" வினோதĮ "],
"item_description" : "ആലത്തൂര്] തറവാട്ടിലെ കൃഷ്ണന്]കുട്ടി എന്ന ചെറുപ്പക്കാരന്] ഒരു നാള്] യാദൃശ്ചികമായി ആ ഗ്രാമത്തിലെ ഒരു പഴയ കൊട്ടാരത്തില്] അകപ്പെട്ടു. പ്രശ്നങ്ങളില്]പ്പെട്ട അവന്]റെ സുഹൃത്തിനേയും ഭാര്യയേയും ഒളിപ്പിച്ചുതാമസിപ്പിക്കാനായിരുന്നു അവന്]റെ ശ്രമം. കൂടെ സഹായത്തിന് അവന്]റെ ഉറ്റ ചങ്ങാതി അയ്യപ്പന്]കുട്ടിയുമുണ്ട്. ആ കൊട്ടാരത്തില്] ഒരു നിധിയുണ്ടായിരുന്നു. അതോടെ ബദ്ധശത്രുക്കളായ അവന്]റെ അമ്മാവന്മാരും രംഗത്തെത്തി. തൊണ്ണൂറുകളുടെ ആ കാലഘട്ടത്തില്] തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്] മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്] സാധാരണകുടുംബങ്ങളില്] സംഭവിക്കുന്നത് നര്]മത്തില്] ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. ഈ നോവല് അത്തരമൊരു സിനിമാക്കഥയാണ്.",
"item_img_path" : "https://covers2.booksamillion.com/covers/bam/9/35/458/113/9354581137_b.jpg",
"price_data" : {
"retail_price" : "21.99", "online_price" : "21.99", "our_price" : "21.99", "club_price" : "21.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : ""
}
}
Overview
ആലത്തൂര്] തറവാട്ടിലെ കൃഷ്ണന്]കുട്ടി എന്ന ചെറുപ്പക്കാരന്] ഒരു നാള്] യാദൃശ്ചികമായി ആ ഗ്രാമത്തിലെ ഒരു പഴയ കൊട്ടാരത്തില്] അകപ്പെട്ടു. പ്രശ്നങ്ങളില്]പ്പെട്ട അവന്]റെ സുഹൃത്തിനേയും ഭാര്യയേയും ഒളിപ്പിച്ചുതാമസിപ്പിക്കാനായിരുന്നു അവന്]റെ ശ്രമം. കൂടെ സഹായത്തിന് അവന്]റെ ഉറ്റ ചങ്ങാതി അയ്യപ്പന്]കുട്ടിയുമുണ്ട്. ആ കൊട്ടാരത്തില്] ഒരു നിധിയുണ്ടായിരുന്നു. അതോടെ ബദ്ധശത്രുക്കളായ അവന്]റെ അമ്മാവന്മാരും രംഗത്തെത്തി. തൊണ്ണൂറുകളുടെ ആ കാലഘട്ടത്തില്] തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്] മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്] സാധാരണകുടുംബങ്ങളില്] സംഭവിക്കുന്നത് നര്]മത്തില്] ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. ഈ നോവല് അത്തരമൊരു സിനിമാക്കഥയാണ്.
This item is Non-Returnable
Customers Also Bought
Details
- ISBN-13: 9789354581137
- ISBN-10: 9354581137
- Publisher: Pencil (One Point Six Technologies Pvt Ltd)
- Publish Date: October 2021
- Dimensions: 8 x 5 x 0.6 inches
- Shipping Weight: 0.64 pounds
- Page Count: 264
Related Categories
