menu
{ "item_title" : "പ", "item_author" : [" പുഷ്പല! "], "item_description" : "ഈ വർഷം നിങ്ങൾ ഒരേയൊരു ബുക്ക് മാത്രം വായിക്കുമെന്ന് കരുതുക, നീണ്ട 50 കൊല്ലത്തെ ഓർമകളിൽ പരന്നുകിടക്കുന്ന പ്രഫുല്ലം പ്രസൂനം എന്ന ഈ പുസ്തകം വായിക്കുക. സ്വച്ഛവും ഏകാന്തവുമായ ഒരു സായാഹ്നത്തിൽ നിങ്ങളിൽ തന്നെ അലിഞ്ഞുചേരുവാനുള്ള ഒരു വായനയാവും ഇത്. വളർത്തുനായ്ക്കൾ, പാമ്പുകൾ, സ്വപ്]നങ്ങൾ, 35 കൊല്ലം മുന്പത്തേയും ശേഷമുള്ളതുമായ കല്യാണങ്ങളും മറ്റു ചടങ്ങുകളും, പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ, ചിന്തകളും കാഴ്ചകളും കൂടിക്കലർന്ന സംഭവങ്ങൾ, രഹസ്യങ്ങളെപ്പറ്റിയുള്ളതും പോസിറ്റീവ് ചിന്തയെക്കുറിച്ചുമുള്ള കഥകൾ, പ്രണയ കഥ എന്നിവയൊക്കെക്കൊണ്ട് സമ്പുഷ്ടമാണീ പുസ്തകം. ", "item_img_path" : "https://covers3.booksamillion.com/covers/bam/9/79/889/277/9798892776066_b.jpg", "price_data" : { "retail_price" : "11.99", "online_price" : "11.99", "our_price" : "11.99", "club_price" : "11.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : "" } }
&#3370|പുഷ്പല!

പ : ്രഫുല്ലം പ്രസൂനം

local_shippingShip to Me
In Stock.
FREE Shipping for Club Members help

Overview

ഈ വർഷം നിങ്ങൾ ഒരേയൊരു ബുക്ക് മാത്രം വായിക്കുമെന്ന് കരുതുക, നീണ്ട 50 കൊല്ലത്തെ ഓർമകളിൽ പരന്നുകിടക്കുന്ന "പ്രഫുല്ലം പ്രസൂനം" എന്ന ഈ പുസ്തകം വായിക്കുക. സ്വച്ഛവും ഏകാന്തവുമായ ഒരു സായാഹ്നത്തിൽ നിങ്ങളിൽ തന്നെ അലിഞ്ഞുചേരുവാനുള്ള ഒരു വായനയാവും ഇത്. വളർത്തുനായ്ക്കൾ, പാമ്പുകൾ, സ്വപ്]നങ്ങൾ, 35 കൊല്ലം മുന്പത്തേയും ശേഷമുള്ളതുമായ കല്യാണങ്ങളും മറ്റു ചടങ്ങുകളും, പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ, ചിന്തകളും കാഴ്ചകളും കൂടിക്കലർന്ന സംഭവങ്ങൾ, രഹസ്യങ്ങളെപ്പറ്റിയുള്ളതും പോസിറ്റീവ് ചിന്തയെക്കുറിച്ചുമുള്ള കഥകൾ, പ്രണയ കഥ എന്നിവയൊക്കെക്കൊണ്ട് സമ്പുഷ്ടമാണീ പുസ്തകം.

This item is Non-Returnable

Details

  • ISBN-13: 9798892776066
  • ISBN-10: 9798892776066
  • Publisher: Notion Press
  • Publish Date: February 2024
  • Dimensions: 9 x 6 x 0.44 inches
  • Shipping Weight: 0.64 pounds
  • Page Count: 192

Related Categories

You May Also Like...

    1

BAM Customer Reviews