menu
{ "item_title" : "Ente Kavithakal", "item_author" : [" Surab "], "item_description" : "പുളി മാറാത്ത കാലത്തിലെ മുറിച്ചുമാറ്റപ്പെട്ട ജീവിതം പറയുന്ന കവിതകള്]. സങ്കടങ്ങള്]ക്കു പിന്നില്] ഒളിപ്പിച്ച നര്]മ്മത്തിന്]റെ തീക്ഷ്ണമായ കല്പനകള്]. രാഷ്ട്രീയ, സാമൂഹിക, പ്രാദേശിക, വൈയക്തിക ബോധത്തില്] നിന്ന് ഉരുവംകൊണ്ട കാവ്യവാങ്മയ ചിത്രങ്ങള്]. സഹനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോന്ന ഭൂതകാലമാണ് പല കവിതകളുടെയും പ്രചോദനം. എന്നതുകൊണ്ട് സുറാബ് വര്]ത്തമാനത്തിലെ പുതിയ പീഡിതരെ കാണുന്നില്ല എന്നില്ല. തലമുറകളിലൂടെ സമ്പത്തിന്]റെ തുംഗപദത്തില്] വിവിധഭാവങ്ങളില്] ഇരുന്നരുളിയ വമ്പന്മാര്] തോളില്] മാറാപ്പു കേറിയ മാരണങ്ങളായത് 'അവനവന്]കടമ്പ'യില്] നമുക്കു വായിക്കാം. അന്നത്തെ പീഡിതരുടെ ഇന്നത്തെ പിന്]ഗാമികള്]ക്ക് അന്നത്തെ യെശമാന്മാരുടെ ഇന്നത്തെ തലമുറ അശ്രീകരമായി മാറിയിരിക്കുന്നു. 'മാരണങ്ങള്]' എന്നാണ് ഇന്ന് അവരെ വിളിക്കുന്നത്. താന്] വ്യാകരണമില്ലാത്ത കവി എന്ന് സുറാബ് 'മഹല്]' എന്ന കവിതയില്] സ്വയം താഴ്ത്തിപ്പറയുന്നതുപോലെ തോന്നി. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി എം.എന്]. വിജയന്] പറഞ്ഞതിനെ ഓര്]മ്മിപ്പിക്കുന്ന ഈ സംസാരം ശരിയല്ല. സുറാബിന്]റെ കവിതയില്] വ്യാകരണവും വൃത്തവും താളവും അലങ്കാരവും ഇവ കൂടാതെ മറ്റെന്തെങ്കിലുമാണ് വേണ്ടതെന്നാല്] അവയും വേണ്ടിടത്ത് വേണ്ടതു പോലെ ഉണ്ട്.", "item_img_path" : "https://covers3.booksamillion.com/covers/bam/8/19/468/204/8194682045_b.jpg", "price_data" : { "retail_price" : "25.99", "online_price" : "25.99", "our_price" : "25.99", "club_price" : "25.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : "" } }
Ente Kavithakal|Surab

Ente Kavithakal

by Surab
local_shippingShip to Me
In Stock.
FREE Shipping for Club Members help

Overview

പുളി മാറാത്ത കാലത്തിലെ മുറിച്ചുമാറ്റപ്പെട്ട ജീവിതം പറയുന്ന കവിതകള്]. സങ്കടങ്ങള്]ക്കു പിന്നില്] ഒളിപ്പിച്ച നര്]മ്മത്തിന്]റെ തീക്ഷ്ണമായ കല്പനകള്]. രാഷ്ട്രീയ, സാമൂഹിക, പ്രാദേശിക, വൈയക്തിക ബോധത്തില്] നിന്ന് ഉരുവംകൊണ്ട കാവ്യവാങ്മയ ചിത്രങ്ങള്]. "സഹനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോന്ന ഭൂതകാലമാണ് പല കവിതകളുടെയും പ്രചോദനം. എന്നതുകൊണ്ട് സുറാബ് വര്]ത്തമാനത്തിലെ പുതിയ പീഡിതരെ കാണുന്നില്ല എന്നില്ല. തലമുറകളിലൂടെ സമ്പത്തിന്]റെ തുംഗപദത്തില്] വിവിധഭാവങ്ങളില്] ഇരുന്നരുളിയ വമ്പന്മാര്] തോളില്] മാറാപ്പു കേറിയ മാരണങ്ങളായത് 'അവനവന്]കടമ്പ'യില്] നമുക്കു വായിക്കാം. അന്നത്തെ പീഡിതരുടെ ഇന്നത്തെ പിന്]ഗാമികള്]ക്ക് അന്നത്തെ യെശമാന്മാരുടെ ഇന്നത്തെ തലമുറ അശ്രീകരമായി മാറിയിരിക്കുന്നു. 'മാരണങ്ങള്]' എന്നാണ് ഇന്ന് അവരെ വിളിക്കുന്നത്. താന്] വ്യാകരണമില്ലാത്ത കവി എന്ന് സുറാബ് 'മഹല്]' എന്ന കവിതയില്] സ്വയം താഴ്ത്തിപ്പറയുന്നതുപോലെ തോന്നി. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി എം.എന്]. വിജയന്] പറഞ്ഞതിനെ ഓര്]മ്മിപ്പിക്കുന്ന ഈ സംസാരം ശരിയല്ല. സുറാബിന്]റെ കവിതയില്] വ്യാകരണവും വൃത്തവും താളവും അലങ്കാരവും ഇവ കൂടാതെ മറ്റെന്തെങ്കിലുമാണ് വേണ്ടതെന്നാല്] അവയും വേണ്ടിടത്ത് വേണ്ടതു പോലെ ഉണ്ട്."

This item is Non-Returnable

Details

  • ISBN-13: 9788194682042
  • ISBN-10: 8194682045
  • Publisher: Green Books Pvt Ltd
  • Publish Date: October 2020
  • Dimensions: 8.5 x 5.5 x 0.77 inches
  • Shipping Weight: 0.88 pounds
  • Page Count: 346

Related Categories

You May Also Like...

    1

BAM Customer Reviews