menu
{ "item_title" : "Ente Rakthabandhangal", "item_author" : [" Dr Francis Alappat "], "item_description" : "എന്]റെ രക്തബന്ധങ്ങള്] ഫാ. ഡോ. ഫ്രാന്]സിസ് ആലപ്പാട്ട് പകരം വെയ്ക്കാനില്ലാത്ത അമൂല്യവസ്തുവാണ് രക്തം എന്ന അറിവും രക്തദാനത്തിന്]റെ പ്രാധാന്യവും ഇന്ന് എല്ലാവര്]ക്കും അറിയാം. രക്തദാനത്തിനെക്കുറിച്ച് അനവധി തെറ്റിദ്ധാരണകളും ഭയവും നിലനിന്നിരുന്ന എഴുപതുകളില്] ഈ ജീവന്]ദാന പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കാന്] തുടക്കം കുറിച്ച ഒരു പ്രസ്ഥാനമാണ് പിന്നീട് കേരള ബ്ലഡ് ഡോണേഴ്സ് ഫോറം എന്ന സംഘടനയായി കേരളം മുഴുവന്] പടര്]ന്ന് പന്തലിച്ചത്. ആ പ്രസ്ഥാനത്തിന്]റെ തുടക്കക്കാരിലൊരാളായ ഫാ. ഫ്രാന്]സിസ് ആലപ്പാട്ട്, രക്തദാനപ്രവര്]ത്തനങ്ങള്]ക്കിടയില്] കണ്ടുമുട്ടിയ കര്]മ്മശ്രേഷ്ഠന്മാരായ നിസ്വാര്]ത്ഥസേവകരെയാണ് അദ്ദേഹം രക്തബന്ധുക്കളായി കണ്ട് നമുക്ക് മുന്നില്] അവതരിപ്പിക്കുന്നത്. അതിലൂടെ രക്തദാനത്തിന്]റെ ആവശ്യകതയെക്കുറിച്ചും പ്രാരംഭപ്രവര്]ത്തനങ്ങളെക്കുറിച്ചും ശാസ്ത്രാവബോധത്തിലൂന്നിയ തിരിച്ചറിവുകളെക്കുറിച്ചും പറഞ്ഞുതരുന്നു.", "item_img_path" : "https://covers2.booksamillion.com/covers/bam/8/11/948/653/8119486536_b.jpg", "price_data" : { "retail_price" : "13.99", "online_price" : "13.99", "our_price" : "13.99", "club_price" : "13.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : "" } }
Ente Rakthabandhangal|Dr Francis Alappat

Ente Rakthabandhangal

local_shippingShip to Me
In Stock.
FREE Shipping for Club Members help

Overview

എന്]റെ രക്തബന്ധങ്ങള്] ഫാ. ഡോ. ഫ്രാന്]സിസ് ആലപ്പാട്ട് പകരം വെയ്ക്കാനില്ലാത്ത അമൂല്യവസ്തുവാണ് രക്തം എന്ന അറിവും രക്തദാനത്തിന്]റെ പ്രാധാന്യവും ഇന്ന് എല്ലാവര്]ക്കും അറിയാം. രക്തദാനത്തിനെക്കുറിച്ച് അനവധി തെറ്റിദ്ധാരണകളും ഭയവും നിലനിന്നിരുന്ന എഴുപതുകളില്] ഈ ജീവന്]ദാന പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കാന്] തുടക്കം കുറിച്ച ഒരു പ്രസ്ഥാനമാണ് പിന്നീട് കേരള ബ്ലഡ് ഡോണേഴ്സ് ഫോറം എന്ന സംഘടനയായി കേരളം മുഴുവന്] പടര്]ന്ന് പന്തലിച്ചത്. ആ പ്രസ്ഥാനത്തിന്]റെ തുടക്കക്കാരിലൊരാളായ ഫാ. ഫ്രാന്]സിസ് ആലപ്പാട്ട്, രക്തദാനപ്രവര്]ത്തനങ്ങള്]ക്കിടയില്] കണ്ടുമുട്ടിയ കര്]മ്മശ്രേഷ്ഠന്മാരായ നിസ്വാര്]ത്ഥസേവകരെയാണ് അദ്ദേഹം രക്തബന്ധുക്കളായി കണ്ട് നമുക്ക് മുന്നില്] അവതരിപ്പിക്കുന്നത്. അതിലൂടെ രക്തദാനത്തിന്]റെ ആവശ്യകതയെക്കുറിച്ചും പ്രാരംഭപ്രവര്]ത്തനങ്ങളെക്കുറിച്ചും ശാസ്ത്രാവബോധത്തിലൂന്നിയ തിരിച്ചറിവുകളെക്കുറിച്ചും പറഞ്ഞുതരുന്നു.

This item is Non-Returnable

Details

  • ISBN-13: 9788119486533
  • ISBN-10: 8119486536
  • Publisher: Green Books Pvt Ltd
  • Publish Date: May 2024
  • Dimensions: 8.5 x 5.5 x 0.2 inches
  • Shipping Weight: 0.23 pounds
  • Page Count: 82

Related Categories

You May Also Like...

    1

BAM Customer Reviews