menu
{ "item_title" : "Homestay", "item_author" : [" Sunil Cheriakudy "], "item_description" : "മലയാളസാഹിത്യത്തിന്റെ പുതിയ വളർച്ചകളിൽ പങ്കെടുക്കുന്ന പുതുതലമുറ എഴുത്ത്, മലയാളി കുടിയേറ്റസമൂഹങ്ങളിൽനിന്ന് പുറപ്പെട്ടു തുടങ്ങിയതിന്റെ നല്ല ഉദാഹരണങ്ങളാണ് സുനിൽ ചെറിയകുടിയുടെ ഈ സമാഹാരത്തിലെ കൃതികൾ. ന്യൂസിലണ്ടിന്റേയും ആസ്ത്രേലിയയുടേയും മണ്ണിൽനിന്നുള്ള അദ്ദേഹത്തിന്റെ കഥകൾ, ഭൂഖണ്ഡങ്ങൾ താണ്ടി വികസിച്ചുകൊണ്ടിരിക്കുന്ന മലയാള എഴുത്തിന്റെ അതിരുകളെ അടയാളപ്പെടുത്തുന്ന രചനകളാണ്. പരദേശസമൂഹത്തിന്റെ പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഈ കഥകൾ, ഭാഷയിലും ശില്പത്തിലും പുതിയ സാധ്യതകൾ തേടുന്നു. അവ സമകാലികമായ മലയാള ചെറുകഥയുടെ ഊർജ്ജസ്വലമായ പ്രവാഹത്തിലേക്കുള്ള മികച്ച സംഭാവനകളാണ്. (സക്കറിയ) പ്രകൃതിയും മനുഷ്യരുമാണ് സുനിൽ ചെറിയകുടിയുടെ കഥകളിലെ നേർക്കാഴ്ച. യാത്രികരാണ് മനുഷ്യരൊക്കെയും. അവർ എത്തിച്ചേരുന്ന ഇടങ്ങളുടെ വൈചിത്ര്യവും ഉയർന്നു കേൾക്കുന്ന നിശ്ശബ്ദരോദനവുമാണ് ഈ കഥകളുടെ സവിശേഷത. ഓരോരോ ഇടങ്ങളിൽ ഓരോരോ മനുഷ്യർ എന്ന് ഈ കഥകളെ വിശേഷിപ്പിക്കാം. (വി ആർ സുധീഷ്)", "item_img_path" : "https://covers4.booksamillion.com/covers/bam/9/35/517/193/9355171935_b.jpg", "price_data" : { "retail_price" : "14.99", "online_price" : "14.99", "our_price" : "14.99", "club_price" : "14.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : "" } }
Homestay|Sunil Cheriakudy

Homestay

local_shippingShip to Me
In Stock.
FREE Shipping for Club Members help

Overview

"മലയാളസാഹിത്യത്തിന്റെ പുതിയ വളർച്ചകളിൽ പങ്കെടുക്കുന്ന പുതുതലമുറ എഴുത്ത്, മലയാളി കുടിയേറ്റസമൂഹങ്ങളിൽനിന്ന് പുറപ്പെട്ടു തുടങ്ങിയതിന്റെ നല്ല ഉദാഹരണങ്ങളാണ് സുനിൽ ചെറിയകുടിയുടെ ഈ സമാഹാരത്തിലെ കൃതികൾ. ന്യൂസിലണ്ടിന്റേയും ആസ്ത്രേലിയയുടേയും മണ്ണിൽനിന്നുള്ള അദ്ദേഹത്തിന്റെ കഥകൾ, ഭൂഖണ്ഡങ്ങൾ താണ്ടി വികസിച്ചുകൊണ്ടിരിക്കുന്ന മലയാള എഴുത്തിന്റെ അതിരുകളെ അടയാളപ്പെടുത്തുന്ന രചനകളാണ്. പരദേശസമൂഹത്തിന്റെ പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഈ കഥകൾ, ഭാഷയിലും ശില്പത്തിലും പുതിയ സാധ്യതകൾ തേടുന്നു. അവ സമകാലികമായ മലയാള ചെറുകഥയുടെ ഊർജ്ജസ്വലമായ പ്രവാഹത്തിലേക്കുള്ള മികച്ച സംഭാവനകളാണ്." (സക്കറിയ) "പ്രകൃതിയും മനുഷ്യരുമാണ് സുനിൽ ചെറിയകുടിയുടെ കഥകളിലെ നേർക്കാഴ്ച. യാത്രികരാണ് മനുഷ്യരൊക്കെയും. അവർ എത്തിച്ചേരുന്ന ഇടങ്ങളുടെ വൈചിത്ര്യവും ഉയർന്നു കേൾക്കുന്ന നിശ്ശബ്ദരോദനവുമാണ് ഈ കഥകളുടെ സവിശേഷത. ഓരോരോ ഇടങ്ങളിൽ ഓരോരോ മനുഷ്യർ എന്ന് ഈ കഥകളെ വിശേഷിപ്പിക്കാം." (വി ആർ സുധീഷ്)

This item is Non-Returnable

Details

  • ISBN-13: 9789355171931
  • ISBN-10: 9355171935
  • Publisher: Insight Publica
  • Publish Date: September 2022
  • Dimensions: 8.5 x 5.5 x 0.27 inches
  • Shipping Weight: 0.31 pounds
  • Page Count: 112

Related Categories

You May Also Like...

    1

BAM Customer Reviews