menu
{ "item_title" : "Jakkarantha", "item_author" : [" Mobin Mohan "], "item_description" : "പ്രണയത്തിന്റെ കാലദേശങ്ങള്]ക്കപ്പുറത്തേക്കുള്ള സഞ്ചാരങ്ങള്] നമുക്കറിയാം. പ്രണയത്തിന് കാലമോ ദേശമോ തടസ്സമല്ല. ലോകത്തിന്റെ ഏതുകോണില്] നടക്കുന്ന പ്രണയവും നാം നമ്മുടേതാക്കുന്നു. ടോള്]സ്റ്റോയിയുടെ ഉയിര്]ത്തെഴുന്നേല്പിലെ നെഖ്]ലിയുദോവും കറ്റിയുഷയും തമ്മിലെ പ്രണയം നമ്മുടേതുകൂടിയാവുന്നത് അതുകൊണ്ടാണ്. യൂറോപ്പ് കഥാഭൂമികയാവുന്ന നോവലാണ് ജക്കരന്ത. ആല്]പ്]സ് പര്]വ്വതനിരകളും ടൂറിസ്റ്റ് കേന്ദ്രമായ കാര്]ണോവിയയും പ്രണയത്തിന്റെ രൂപകങ്ങളായി ഈ നോവലില്] നിറയുന്നു. ചരിത്രവും ഐതീഹ്യവും കൂടിപ്പിണയുന്ന ഈ നോവല്] മികച്ച വായനാനുഭവമാണ്.", "item_img_path" : "https://covers3.booksamillion.com/covers/bam/9/39/346/866/9393468664_b.jpg", "price_data" : { "retail_price" : "15.99", "online_price" : "15.99", "our_price" : "15.99", "club_price" : "15.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : "" } }
Jakkarantha|Mobin Mohan

Jakkarantha

local_shippingShip to Me
In Stock.
FREE Shipping for Club Members help

Overview

പ്രണയത്തിന്റെ കാലദേശങ്ങള്]ക്കപ്പുറത്തേക്കുള്ള സഞ്ചാരങ്ങള്] നമുക്കറിയാം. പ്രണയത്തിന് കാലമോ ദേശമോ തടസ്സമല്ല. ലോകത്തിന്റെ ഏതുകോണില്] നടക്കുന്ന പ്രണയവും നാം നമ്മുടേതാക്കുന്നു. ടോള്]സ്റ്റോയിയുടെ ഉയിര്]ത്തെഴുന്നേല്പിലെ നെഖ്]ലിയുദോവും കറ്റിയുഷയും തമ്മിലെ പ്രണയം നമ്മുടേതുകൂടിയാവുന്നത് അതുകൊണ്ടാണ്. യൂറോപ്പ് കഥാഭൂമികയാവുന്ന നോവലാണ് ജക്കരന്ത. ആല്]പ്]സ് പര്]വ്വതനിരകളും ടൂറിസ്റ്റ് കേന്ദ്രമായ കാര്]ണോവിയയും പ്രണയത്തിന്റെ രൂപകങ്ങളായി ഈ നോവലില്] നിറയുന്നു. ചരിത്രവും ഐതീഹ്യവും കൂടിപ്പിണയുന്ന ഈ നോവല്] മികച്ച വായനാനുഭവമാണ്.

This item is Non-Returnable

Details

  • ISBN-13: 9789393468666
  • ISBN-10: 9393468664
  • Publisher: Chintha Publishers
  • Publish Date: September 2022
  • Dimensions: 8.5 x 5.5 x 0.29 inches
  • Shipping Weight: 0.33 pounds
  • Page Count: 122

Related Categories

You May Also Like...

    1

BAM Customer Reviews