{
"item_title" : "Mazha Mathramai Mazha",
"item_author" : [" Rajan Ch "],
"item_description" : "മനുഷ്യഭാവത്തിന്റെ നീരവധ്വനികളായി മഴ ഇവിടെ പെയ്തിറങ്ങുകയാണ്. സ്നേഹത്തിന്റെ സ്നിഗ്ദ്ധതയും പ്രണയത്തിന്റെ മുഗ്ധതയും മരണത്തിന്റെ മൃൺമയ ഭാവവും മഴയിൽ കുതിരുന്നു. വിഭ്രമിപ്പിക്കുന്ന നീലമേഘമായും വിഷാദത്തിന്റെ ശ്യാമധ്വനികളായും ഓരോ കവിതയിലുമുണ്ട് മഴയുടെ ജലധാര.",
"item_img_path" : "https://covers4.booksamillion.com/covers/bam/9/39/040/408/9390404088_b.jpg",
"price_data" : {
"retail_price" : "16.99", "online_price" : "16.99", "our_price" : "16.99", "club_price" : "16.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : ""
}
}
Overview
മനുഷ്യഭാവത്തിന്റെ നീരവധ്വനികളായി മഴ ഇവിടെ പെയ്തിറങ്ങുകയാണ്. സ്നേഹത്തിന്റെ സ്നിഗ്ദ്ധതയും പ്രണയത്തിന്റെ മുഗ്ധതയും മരണത്തിന്റെ മൃൺമയ ഭാവവും മഴയിൽ കുതിരുന്നു. വിഭ്രമിപ്പിക്കുന്ന നീലമേഘമായും വിഷാദത്തിന്റെ ശ്യാമധ്വനികളായും ഓരോ കവിതയിലുമുണ്ട് മഴയുടെ ജലധാര.
This item is Non-Returnable
Customers Also Bought
Details
- ISBN-13: 9789390404087
- ISBN-10: 9390404088
- Publisher: Insight Publica
- Publish Date: September 2020
- Dimensions: 8.5 x 5.5 x 0.35 inches
- Shipping Weight: 0.4 pounds
- Page Count: 152
Related Categories
