{
"item_title" : "Meenpoocha",
"item_author" : [" Abdul Salam "],
"item_description" : "യുവ കവികളിൽ പ്രധാനിയായ അബ്ദുൽ സലാമിന്റെ പ്രഥമ നോവൽ 'മീമ്പൂച്ച' ഒരു രാഷ്ട്രീയ ദൗത്യമാണ് നിർവഹിക്കുന്നത്. വർഗീയത പുത്തൻ നിറങ്ങളിൽ ഭൂമിയിൽ വിള്ളലുകളൊരുക്കുമ്പോൾ മീനും പൂച്ചയും ഒരാൾ തന്നെയായി മാറുന്ന ദയനീയത ഈ നോവലിൽ നമുക്കു കാണാം. പഴയ കാലവും പുതിയ കാലവും ചേർത്തു വെച്ചു നെയ്ത രചനയാണ് 'മീമ്പൂച്ച'. എഴുത്തിലെ ലാസ്യ ഭംഗി ഈ നോവലിനെ കവിതയോളം പ്രിയങ്കരമാക്കുന്നു.",
"item_img_path" : "https://covers2.booksamillion.com/covers/bam/9/38/739/815/9387398153_b.jpg",
"price_data" : {
"retail_price" : "12.99", "online_price" : "12.99", "our_price" : "12.99", "club_price" : "12.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : ""
}
}
Overview
യുവ കവികളിൽ പ്രധാനിയായ അബ്ദുൽ സലാമിന്റെ പ്രഥമ നോവൽ 'മീമ്പൂച്ച' ഒരു രാഷ്ട്രീയ ദൗത്യമാണ് നിർവഹിക്കുന്നത്. വർഗീയത പുത്തൻ നിറങ്ങളിൽ ഭൂമിയിൽ വിള്ളലുകളൊരുക്കുമ്പോൾ മീനും പൂച്ചയും ഒരാൾ തന്നെയായി മാറുന്ന ദയനീയത ഈ നോവലിൽ നമുക്കു കാണാം. പഴയ കാലവും പുതിയ കാലവും ചേർത്തു വെച്ചു നെയ്ത രചനയാണ് 'മീമ്പൂച്ച'. എഴുത്തിലെ ലാസ്യ ഭംഗി ഈ നോവലിനെ കവിതയോളം പ്രിയങ്കരമാക്കുന്നു.
This item is Non-Returnable
Customers Also Bought
Details
- ISBN-13: 9789387398153
- ISBN-10: 9387398153
- Publisher: Insight Publica
- Publish Date: June 2020
- Dimensions: 8.5 x 5.5 x 0.18 inches
- Shipping Weight: 0.21 pounds
- Page Count: 74
Related Categories
