{
"item_title" : "Pandyala",
"item_author" : [" V V Raveendran "],
"item_description" : "മനുഷ്യന്റെ ആർത്തിയുടെ കോമ്പല്ലുകളിൽ ജീവന്റെ ചോര. പിടയുന്ന ആവാസവ്യവസ്ഥ. അകലുന്ന മനുഷ്യബന്ധങ്ങൾ. ഈ പുസ്തകത്തിലെ കഥകളോരോന്നും പുതിയ ലോകത്തെ മനുഷ്യരുടെയും ശിഥിലമാകുന്ന ബന്ധങ്ങളുടെയും കറുപ്പുമഷിയിൽ മുക്കിയെഴുതിയവയാണ്. നിലവിലുള്ള കഥാഖ്യാന രീതികളോട് കലഹിക്കാതെ തന്നെ എങ്ങനെ മനസ്സിനെ സ്പർശിക്കാൻ കഴിയുന്ന കഥകളെഴുതാമെന്ന് വി. വി. രവീന്ദ്രൻ ഈ പുസ്തകത്തിലൂടെ നമുക്ക് കാണിച്ചുതരുന്നു. -പി.വി.കെ. പനയാൽ",
"item_img_path" : "https://covers3.booksamillion.com/covers/bam/9/39/339/769/9393397694_b.jpg",
"price_data" : {
"retail_price" : "13.99", "online_price" : "13.99", "our_price" : "13.99", "club_price" : "13.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : ""
}
}
Pandyala
Overview
മനുഷ്യന്റെ ആർത്തിയുടെ കോമ്പല്ലുകളിൽ ജീവന്റെ ചോര. പിടയുന്ന ആവാസവ്യവസ്ഥ. അകലുന്ന മനുഷ്യബന്ധങ്ങൾ. ഈ പുസ്തകത്തിലെ കഥകളോരോന്നും പുതിയ ലോകത്തെ മനുഷ്യരുടെയും ശിഥിലമാകുന്ന ബന്ധങ്ങളുടെയും കറുപ്പുമഷിയിൽ മുക്കിയെഴുതിയവയാണ്. നിലവിലുള്ള കഥാഖ്യാന രീതികളോട് കലഹിക്കാതെ തന്നെ എങ്ങനെ മനസ്സിനെ സ്പർശിക്കാൻ കഴിയുന്ന കഥകളെഴുതാമെന്ന് വി. വി. രവീന്ദ്രൻ ഈ പുസ്തകത്തിലൂടെ നമുക്ക് കാണിച്ചുതരുന്നു. -പി.വി.കെ. പനയാൽ
This item is Non-Returnable
Customers Also Bought
Details
- ISBN-13: 9789393397690
- ISBN-10: 9393397694
- Publisher: Kairali Books Private Ltd
- Publish Date: April 2023
- Dimensions: 8.5 x 5.5 x 0.22 inches
- Shipping Weight: 0.25 pounds
- Page Count: 90
Related Categories
