{
"item_title" : "Red Carpet",
"item_author" : [" K. Jayachandran "],
"item_description" : "മുന്നറിയിപ്പ്. ഇത്തരം ഒരു പ്രമേയം മലയാള നോവലിൽ പുതിയതു തന്നെയാകാം. കോർപ്പറേറ്റുകൾ കൂടുതൽ കൂടുതൽ നമ്മുടെ ഇടയിലേക്ക് കടന്നുവരുന്ന ഈ കാലത്ത് ഇത്തരം മുന്നറിയിപ്പുകളും സാഹിത്യത്തിന്റെ ഭാഗമാകേണ്ടതുണ്ട്. ആ അളവുകോൽ വെച്ച് നോക്കുമ്പോൾ ഈ നോവൽ കാലിക പ്രസക്തിയുള്ളതാണ്. രചിക്കപ്പെടുന്ന കാലത്തിന്റെ കണ്ണാടിയാണ് സാഹിത്യം എന്ന നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ ഈ നോവൽ വിജയമാണ്. -ഡോ. മിനി പ്രസാദ് അസാധാരണം... ചെത്തിക്കൂർപ്പിച്ച ഭാഷയുടെ കരുത്തിലൂടെ അന്യാദൃശവും ഗഹനവുമായ വിഷയത്തെ അനാവരണം ചെയ്ത് അനുവാചകരെ ദാർശനിക തലങ്ങളിലേക്ക് കൊണ്ടുപോകുന്ന നോവൽ. അചിന്തനീയവും അസാധാരണവുമായ പ്രമേയം. -തങ്കച്ചൻ മരിയാപുരം",
"item_img_path" : "https://covers2.booksamillion.com/covers/bam/9/35/517/070/935517070X_b.jpg",
"price_data" : {
"retail_price" : "15.99", "online_price" : "15.99", "our_price" : "15.99", "club_price" : "15.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : ""
}
}
Red Carpet
Overview
മുന്നറിയിപ്പ്. ഇത്തരം ഒരു പ്രമേയം മലയാള നോവലിൽ പുതിയതു തന്നെയാകാം. കോർപ്പറേറ്റുകൾ കൂടുതൽ കൂടുതൽ നമ്മുടെ ഇടയിലേക്ക് കടന്നുവരുന്ന ഈ കാലത്ത് ഇത്തരം മുന്നറിയിപ്പുകളും സാഹിത്യത്തിന്റെ ഭാഗമാകേണ്ടതുണ്ട്. ആ അളവുകോൽ വെച്ച് നോക്കുമ്പോൾ ഈ നോവൽ കാലിക പ്രസക്തിയുള്ളതാണ്. രചിക്കപ്പെടുന്ന കാലത്തിന്റെ കണ്ണാടിയാണ് സാഹിത്യം എന്ന നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ ഈ നോവൽ വിജയമാണ്. -ഡോ. മിനി പ്രസാദ് അസാധാരണം... ചെത്തിക്കൂർപ്പിച്ച ഭാഷയുടെ കരുത്തിലൂടെ അന്യാദൃശവും ഗഹനവുമായ വിഷയത്തെ അനാവരണം ചെയ്ത് അനുവാചകരെ ദാർശനിക തലങ്ങളിലേക്ക് കൊണ്ടുപോകുന്ന നോവൽ. അചിന്തനീയവും അസാധാരണവുമായ പ്രമേയം. -തങ്കച്ചൻ മരിയാപുരം
This item is Non-Returnable
Customers Also Bought
Details
- ISBN-13: 9789355170705
- ISBN-10: 935517070X
- Publisher: Insight Publica
- Publish Date: December 2021
- Dimensions: 8.5 x 5.5 x 0.27 inches
- Shipping Weight: 0.34 pounds
- Page Count: 114
Related Categories
