Thamodwaram
Overview
എവിടെയാണ് ഉപേക്ഷിച്ചുപോകേണ്ട ഇടം? മനുഷ്യതലച്ചോറുകളൂടെ വാര്]പ്പിടങ്ങള്] ഉപേക്ഷിച്ച്, അധികാരരൂപമായ അറിവിനെ ഉപേക്ഷിച്ച് ഇരുണ്ട വഴികളിലൂടെ രായപ്പന്] നടന്നു. ചരിത്രത്തെ കുടഞ്ഞെറിഞ്ഞ് തന്നെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു, ജയരാജന്]. ജയരാജന്]റെ ആ യാത്രയുടെ വിപരീത സന്ന്യാസത്തിലാണ് രായപ്പന്]റെ ഉണ്മ ഉരുവം കൊള്ളുന്നത്. ദളിത് കീഴാള ജീവിതവും അനീതിയില്ലാത്ത നാളേക്കു വേണ്ടിയുള്ള സ്വപ്നവും നരബോധത്തെ പൊതിഞ്ഞു മൂടുന്ന ചരിത്ര സങ്കീര്]ണ്ണതകളും ഈ നോവലിന്]റെ സത്തയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്]റെ ആദ്യ പകുതിയിലെ ഇരുളില്] ശ്രീനാരായണഗുരു, പി. കൃഷ്ണപിള്ള, എ.കെ.ജി, എന്].സി. ശേഖര്] തുടങ്ങിയ ചരിത്ര പുരുഷന്മാര്] കഥാപാത്രങ്ങള്]ക്കൊപ്പം തെളിഞ്ഞു മറയുന്നു. ജീവിതത്തിന്]റെ അടിത്തട്ടില്] നിന്ന് ഇനിയൊരു പുലരി സാദ്ധ്യമാണോ എന്ന വലിയ ചോദ്യം ഈ നോവല്] ഉന്നയിക്കുന്നു.
This item is Non-Returnable
Customers Also Bought
Details
- ISBN-13: 9789391072070
- ISBN-10: 9391072070
- Publisher: Green Books Pvt Ltd
- Publish Date: April 2022
- Dimensions: 8.5 x 5.5 x 0.72 inches
- Shipping Weight: 0.82 pounds
- Page Count: 322
Related Categories
