menu
{ "item_title" : "വ", "item_author" : [" Tuula Pere", "Klaudia Bezak", "Tomsan Kattakkal "], "item_description" : "Celesse, the healer cat, is a highly respected member of the neighborhood. As the mistress's favorite cat, she spends lazy days in the warmth of the house. One snowy night a mother hare rushes in, desperate for help. Reluctantly, the healer cat travels with her through a nighttime snowstorm and biting cold winds. In a dark forest, Celesse comes face-to-face with a scary surprise and is forced to gather her powers for the first time in a while. --- രോഗങ്ങള്] ഗുണപ്പെടുത്തുവാന്] അവള്]ക്കുള്ള വിശേഷ വരങ്ങള്] കാരണം ദിവ്യ എന്ന വൈദ്യത്തിപ്പൂച്ച അയല്]പക്കങ്ങളില്] വളരെയധികം ബഹുമാനിക്കപ്പെടുന്നവളാണ്. വീട്ടമ്മയുടെ കണ്ണിലുണ്ണിയായതിനാല്] അവള്] പകലെല്ലാം വീടിന്]റെ ഇളംചൂടില്] അങ്ങനെ മടിപിടിച്ച് കഴിച്ചുകൂട്ടും. അങ്ങനെയിരിക്കെ, ഒരിക്കല്], മുയലമ്മ സഹായം അഭ്യര്]ത്ഥിച്ചുകൊണ്ട് ഓടിവന്നപ്പോള്] വൈദ്യത്തിപ്പൂച്ചയുടെ മടി മുയലമ്മയുടെ നിര്]ബന്ധത്തിന് മുന്നില്] തോറ്റുപോയി, അങ്ങനെ രാത്രിയിലെ മഞ്ഞുമഴയിലൂടെയും മരവിപ്പിക്കുന്ന കൊടും തണുപ്പിലൂടെയും മുയലമ്മയുടെ കൂടെ പോകേണ്ടിവന്നു. ഇരുണ്ട കാട്ടില്] അവള്]ക്കായി ഒരു ഞെട്ടിപ്പിക്കുന്ന അത്ഭുതം കാത്തിരുപ്പുണ്ടായിരുന്നു. അതിനെ ജയിക്കുവാന്] അവള്]ക്ക് തന്]റെ ശക്തി മുഴുവനും സമാഹരിക്കേണ്ടി വന്നു. ആ നീണ്ട രാത്രിയും വിജയകരമായ യാത്രയും കഴിഞ്ഞപ്പോള്] മഞ്ഞുറഞ്ഞ കാടിനെയും വൈദ്യത്തിപ്പൂച്ചയുടെ ഹൃദയത്തെയും ചൂടുപിടിപ്പിച്ചുകൊണ്ട് സൂര്യന്] ഉദിച്ചു...", "item_img_path" : "https://covers3.booksamillion.com/covers/bam/9/52/357/199/9523571990_b.jpg", "price_data" : { "retail_price" : "28.50", "online_price" : "28.50", "our_price" : "28.50", "club_price" : "28.50", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : "" } }
&#3381|Tuula Pere

വ : ൈദ്യത്തിപ്പൂച്ച: Malayalam Edition of The Healer Cat

local_shippingShip to Me
In Stock.
FREE Shipping for Club Members help

Overview

Celesse, the healer cat, is a highly respected member of the neighborhood. As the mistress's favorite cat, she spends lazy days in the warmth of the house.
One snowy night a mother hare rushes in, desperate for help. Reluctantly, the healer cat travels with her through a nighttime snowstorm and biting cold winds. In a dark forest, Celesse comes face-to-face with a scary surprise and is forced to gather her powers for the first time in a while.
---
രോഗങ്ങള്] ഗുണപ്പെടുത്തുവാന്] അവള്]ക്കുള്ള വിശേഷ വരങ്ങള്] കാരണം ദിവ്യ എന്ന വൈദ്യത്തിപ്പൂച്ച അയല്]പക്കങ്ങളില്] വളരെയധികം ബഹുമാനിക്കപ്പെടുന്നവളാണ്. വീട്ടമ്മയുടെ കണ്ണിലുണ്ണിയായതിനാല്] അവള്] പകലെല്ലാം വീടിന്]റെ ഇളംചൂടില്] അങ്ങനെ മടിപിടിച്ച് കഴിച്ചുകൂട്ടും.
അങ്ങനെയിരിക്കെ, ഒരിക്കല്], മുയലമ്മ സഹായം അഭ്യര്]ത്ഥിച്ചുകൊണ്ട് ഓടിവന്നപ്പോള്] വൈദ്യത്തിപ്പൂച്ചയുടെ മടി മുയലമ്മയുടെ നിര്]ബന്ധത്തിന് മുന്നില്] തോറ്റുപോയി, അങ്ങനെ രാത്രിയിലെ മഞ്ഞുമഴയിലൂടെയും മരവിപ്പിക്കുന്ന കൊടും തണുപ്പിലൂടെയും മുയലമ്മയുടെ കൂടെ പോകേണ്ടിവന്നു. ഇരുണ്ട കാട്ടില്] അവള്]ക്കായി ഒരു ഞെട്ടിപ്പിക്കുന്ന അത്ഭുതം കാത്തിരുപ്പുണ്ടായിരുന്നു. അതിനെ ജയിക്കുവാന്] അവള്]ക്ക് തന്]റെ ശക്തി മുഴുവനും സമാഹരിക്കേണ്ടി വന്നു.
ആ നീണ്ട രാത്രിയും വിജയകരമായ യാത്രയും കഴിഞ്ഞപ്പോള്] മഞ്ഞുറഞ്ഞ കാടിനെയും വൈദ്യത്തിപ്പൂച്ചയുടെ ഹൃദയത്തെയും ചൂടുപിടിപ്പിച്ചുകൊണ്ട് സൂര്യന്] ഉദിച്ചു...

Details

  • ISBN-13: 9789523571990
  • ISBN-10: 9523571990
  • Publisher: Wickwick Ltd
  • Publish Date: August 2019
  • Dimensions: 10 x 8 x 0.25 inches
  • Shipping Weight: 0.84 pounds
  • Page Count: 46
  • Reading Level: Ages 6-9

Related Categories

You May Also Like...

    1

BAM Customer Reviews