menu
{ "item_title" : "vayanaattu kulavan", "item_author" : [" Irinchayam Ravi "], "item_description" : "മനുഷ്യർ വർണ്ണവ്യത്യാസത്തിൻ്റെ പേരിൽ മനുഷ്യർക്കെ തിരെ നടത്തിവന്നിരുന്ന അതിനിഷ്]ഠൂരവും നികൃഷ്ട വുമായ ആചാരങ്ങൾ കാലവിസ്]മൃതിയിലേക്ക് പോയി ക്കൊണ്ടിരിക്കുകയാണ്. കേരളീയർ മറന്നുപോയ ആ കാലഘട്ടത്തിൽ നടന്നിരുന്ന സാമൂഹിക അനീതികൾ മനോഹരമായ ഒരു കഥയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്ന കൃതിയാണ് വയനാട്ടുകുലവൻ, കേന്ദ്രകഥാപാത്രമായ കണ്ണൻ, പെരുവണ്ണാൻ കുലത്തിൽ തെയ്യമായി വേഷ മിടാൻ നിയോഗിക്കപ്പെട്ട വ്യക്തിയാണ്. ഒരു തെയ്യത്തിന്റെ കഠിനവ്രതാനുഷ്ഠാനങ്ങളുടെ ആവിഷ്]കരണത്തിലൂടെ തുടങ്ങുന്ന കഥ, ബ്രിട്ടീഷ് മലബാറിൽ നിലനിന്നിരുന്ന സ്ത്രീകളോടുള്ള അക്രമങ്ങളും അടിമക്കച്ചവടവും അടിയാളന്മാരോടുള്ള മൃഗതുല്യമായ ഇടപെടലുകളും ജാതിമേൽക്കോയ്മയുടെ ദുഷിച്ച വശങ്ങളം ക്രിസ്]തീയ മിഷണറിമാരുടെ പ്രവർത്തനങ്ങളുടെ ഗുണദോഷവശ ങ്ങളിലൂടെ യാത്രകളും അക്കാലത്തെ കോടതികളിലെ അധികാര ദുർവിനിയോഗങ്ങളും വിദൂഷകസദൃശമായ ദൃശ്യങ്ങളും തുടങ്ങി, അവിശ്വസനീയമെന്നു തോന്നിക്കുന്ന ഒട്ടനവധി മനുഷ്യവൃത്തികളിലൂടെ കടന്നുപോകുന്ന ഈ നോവൽ പുതിയ ഒരു വായനാനുഭവം പ്രദാനം ചെയ്യും. കേരളീയ ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി എഴു തിയ ഈ നോവൽ ഒരു ഭാവനാസൃഷ്]ടിയിലെന്നതിലുപരി നോവുന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാണ്.", "item_img_path" : "https://covers1.booksamillion.com/covers/bam/9/39/359/679/9393596794_b.jpg", "price_data" : { "retail_price" : "19.99", "online_price" : "19.99", "our_price" : "19.99", "club_price" : "19.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : "" } }
vayanaattu kulavan|Irinchayam Ravi

vayanaattu kulavan

local_shippingShip to Me
In Stock.
FREE Shipping for Club Members help

Overview

മനുഷ്യർ വർണ്ണവ്യത്യാസത്തിൻ്റെ പേരിൽ മനുഷ്യർക്കെ തിരെ നടത്തിവന്നിരുന്ന അതിനിഷ്]ഠൂരവും നികൃഷ്ട വുമായ ആചാരങ്ങൾ കാലവിസ്]മൃതിയിലേക്ക് പോയി ക്കൊണ്ടിരിക്കുകയാണ്. കേരളീയർ മറന്നുപോയ ആ കാലഘട്ടത്തിൽ നടന്നിരുന്ന സാമൂഹിക അനീതികൾ മനോഹരമായ ഒരു കഥയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്ന കൃതിയാണ് വയനാട്ടുകുലവൻ, കേന്ദ്രകഥാപാത്രമായ കണ്ണൻ, പെരുവണ്ണാൻ കുലത്തിൽ തെയ്യമായി വേഷ മിടാൻ നിയോഗിക്കപ്പെട്ട വ്യക്തിയാണ്. ഒരു തെയ്യത്തിന്റെ കഠിനവ്രതാനുഷ്ഠാനങ്ങളുടെ ആവിഷ്]കരണത്തിലൂടെ തുടങ്ങുന്ന കഥ, ബ്രിട്ടീഷ് മലബാറിൽ നിലനിന്നിരുന്ന സ്ത്രീകളോടുള്ള അക്രമങ്ങളും അടിമക്കച്ചവടവും അടിയാളന്മാരോടുള്ള മൃഗതുല്യമായ ഇടപെടലുകളും ജാതിമേൽക്കോയ്മയുടെ ദുഷിച്ച വശങ്ങളം ക്രിസ്]തീയ മിഷണറിമാരുടെ പ്രവർത്തനങ്ങളുടെ ഗുണദോഷവശ ങ്ങളിലൂടെ യാത്രകളും അക്കാലത്തെ കോടതികളിലെ അധികാര ദുർവിനിയോഗങ്ങളും വിദൂഷകസദൃശമായ ദൃശ്യങ്ങളും തുടങ്ങി, അവിശ്വസനീയമെന്നു തോന്നിക്കുന്ന ഒട്ടനവധി മനുഷ്യവൃത്തികളിലൂടെ കടന്നുപോകുന്ന ഈ നോവൽ പുതിയ ഒരു വായനാനുഭവം പ്രദാനം ചെയ്യും. കേരളീയ ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി എഴു തിയ ഈ നോവൽ ഒരു ഭാവനാസൃഷ്]ടിയിലെന്നതിലുപരി നോവുന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാണ്.

This item is Non-Returnable

Details

  • ISBN-13: 9789393596796
  • ISBN-10: 9393596794
  • Publisher: Green Books Pvt Ltd
  • Publish Date: May 2025
  • Dimensions: 8.5 x 5.5 x 0.46 inches
  • Shipping Weight: 0.53 pounds
  • Page Count: 202

Related Categories

You May Also Like...

    1

BAM Customer Reviews