menu
{ "item_title" : "Athum Puthum", "item_author" : [" C M Rajan "], "item_description" : "ഇത്ഒരു വഹ] കഥയാണ്. കഥയിൽ ചോദ്യമില്ലായെന്ന് പണ്ടേ പ്രസിദ്ധം.കഥയില്ലായ്മയിൽ തീരെയില്ല ചോദ്യം.] ജീവിതത്തെകളിയല്ലാതെ] കാര്യമായെടുക്കുന്ന ഗൗരവാത്മാക്കൾക്കുള്ളതല്ല ഇക്കഥ. ചിട്ടവട്ടങ്ങളില്ലാത്ത ഒരു കഥക്. അഴിഞ്ഞാട്ടം എന്നു പരിഭാഷ. ലാഘവബുദ്ധികൾക്കുള്ള ഒരു ലളിതകഥ.. എഴുതാനും എഴുതാതിരിക്കാനും സ്വാതന്ത്ര്യമുള്ള പോലെ വായിക്കാം വായിക്കാതിരിക്കാം.വായിച്ചില്ലെങ്കിൽ വളയുമെന്ന വിശ്വാസമില്ല. വായിച്ചാലാണ് വിളഞ്ഞ വിത്തുകളാകുന്നത്.] എഴുതുമ്പോഴുണ്ടായ രസം വായിക്കുമ്പോഴുളവായാൽ സഫലമീ കഥനം. ബഹുരസം.", "item_img_path" : "https://covers1.booksamillion.com/covers/bam/9/35/517/040/9355170408_b.jpg", "price_data" : { "retail_price" : "13.99", "online_price" : "13.99", "our_price" : "13.99", "club_price" : "13.99", "savings_pct" : "0", "savings_amt" : "0.00", "club_savings_pct" : "0", "club_savings_amt" : "0.00", "discount_pct" : "10", "store_price" : "" } }
Athum Puthum|C M Rajan

Athum Puthum

local_shippingShip to Me
In Stock.
FREE Shipping for Club Members help

Overview

ഇത് ഒരു വഹ] കഥയാണ്. കഥയിൽ ചോദ്യമില്ലായെന്ന് പണ്ടേ പ്രസിദ്ധം. കഥയില്ലായ്മയിൽ തീരെയില്ല ചോദ്യം.] ജീവിതത്തെ കളിയല്ലാതെ] കാര്യമായെടുക്കുന്ന ഗൗരവാത്മാക്കൾക്കുള്ളതല്ല ഇക്കഥ. ചിട്ടവട്ടങ്ങളില്ലാത്ത ഒരു കഥക്. അഴിഞ്ഞാട്ടം എന്നു പരിഭാഷ. ലാഘവബുദ്ധികൾക്കുള്ള ഒരു ലളിതകഥ.. എഴുതാനും എഴുതാതിരിക്കാനും സ്വാതന്ത്ര്യമുള്ള പോലെ വായിക്കാം വായിക്കാതിരിക്കാം. വായിച്ചില്ലെങ്കിൽ വളയുമെന്ന വിശ്വാസമില്ല. വായിച്ചാലാണ് വിളഞ്ഞ വിത്തുകളാകുന്നത്.] എഴുതുമ്പോഴുണ്ടായ രസം വായിക്കുമ്പോഴുളവായാൽ സഫലമീ കഥനം. ബഹുരസം.

This item is Non-Returnable

Details

  • ISBN-13: 9789355170408
  • ISBN-10: 9355170408
  • Publisher: Insight Publica
  • Publish Date: November 2021
  • Dimensions: 8.5 x 5.5 x 0.2 inches
  • Shipping Weight: 0.23 pounds
  • Page Count: 82

Related Categories

You May Also Like...

    1

BAM Customer Reviews